രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകുന്നു; സ്റ്റേഷനുകളുടെ അടിസ്ഥാന നിർമ്മാണം പൂർത്തിയായി
രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ടെയിൻ പദ്ധതിയുടെ ഭാഗമായ ഗുജറാത്തിലെ എട്ട് സ്റ്റേഷനുകളുടെയും അടിസ്ഥാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(എൻഎച്ച്എസ്ആർസിഎൽ) ബുധനാഴ്ച ...

