അയൽക്കാരുമായി സൗഹാർദ്ദ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; പാകിസ്ഥാന് മുന്നറിയിപ്പ് നൽകി രാജ് സിംഗ്
ന്യൂഡൽഹി: രാജ്യത്തിൻ്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഭീകരരെ വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അവർ പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടാലും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ ...

