‘ഭാരതത്തിനിത് സുവർണകാലഘട്ടം, അസാധ്യമായതെല്ലാം സാധ്യമാക്കി’: 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കും – പ്രധാനമന്ത്രി
78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യ്തു. സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ച് പ്രധാനമന്ത്രി ...
