മതില്‍ ചാടി മദ്യപാനി റണ്‍വേയില്‍; സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ഡല്‍ഹി: ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ചാടി ഒരാള്‍ റണ്‍വേയില്‍ കടന്നു. ശനിയാഴ്ച രാത്രി 11:30 യോടെയാണ് സംഭവം. എയര്‍ ഇന്ത്യ ...
