ഇൻഡോ-പസഫിക്കിൽ കരുത്ത് കാട്ടി ഇന്ത്യ; രാജ്യത്തെ രണ്ടാമത്തെ ആണവവാഹിനി മുങ്ങിക്കപ്പൽ ഇന്ന് രാജ്‌നാഥ് സിംഗ് കമ്മീഷൻ ചെയ്യും
ന്യൂഡൽഹി: ഇൻഡോ പസിഫിക്കിൽ ഇന്ത്യയുടെ മസിൽ പവർ വർദ്ധിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) ഐഎൻഎസ് അരിഘട്ട് മന്ത്രി രാജ്നാഥ് സിങ് ...
