സംസ്ഥാനത്ത് പകർച്ച വ്യാധികൾ വർദ്ധിക്കുന്നു; പനി ബാധിച്ച് ഇന്നലെ മാത്രം ചികിത്സ തേടിയത് 13,196 പേർ
സംസ്ഥാനത്ത് പകർച്ച വ്യാധികളുടെ വർദ്ധനവിൽ ആശങ്ക. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിൽ കോളറ സ്ഥിരീകരിച്ചതിൻ്റെ ഉറവിടം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇതിവരെ തിരുവനന്തപുരം ജില്ലയിൽ ഏഴുപേർക്കും ...
