മൊബൈല്‍ മോഷ്ടാവിനെ പിന്തുടര്‍ന്ന പൊലീസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊന്ന് ലഹരി സംഘം
മുംബൈ: മുംബൈയിൽ ഫോണ്‍ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വിഷദ്രാവകം കുത്തിവച്ചതിനെ തുടര്‍ന്ന് പൊലീസുകാരന്‍ മരിച്ചു. വർളി ക്യാമ്പിലെ പോലീസ് കോൺസ്റ്റബിൾ വിശാൽ പവാറാണ് കൊല്ലപ്പെട്ടത്. താനെയിലെ ആശുപത്രിയില്‍ ...
