ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം;ഒരു കേന്ദ്രത്തില്‍ നിന്ന് 50 പേര്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം. ഒരു കേന്ദ്രത്തില്‍ നിന്ന് 50 പേരുടെ ടെസ്റ്റ് മാത്രം നടത്തിയാല്‍ മതിയെന്ന് കെബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. ...

