ഇന്ത്യക്കാരിയല്ല, പക്ഷേ ഹിന്ദുവാണ്; അമേരിക്കയുടെ ഇന്റലിജൻസ് ഡയറക്ടർ തുളസിയെ കുറിച്ച് കൂടുതൽ അറിയാം
വാഷിംഗ്‌ടൺ: അമേരിക്കൻ ഹിന്ദുവും മുൻ ഡെമോക്രാറ്റ് നേതാവുമായ തുളസി ഗബ്ബാർഡിനെ യു എസ്സിന്റെ ഇന്റലിജൻസ് ഡയറക്ടറായി നിയമിച്ച് ട്രംപ്. യു.എസ് കോൺഗ്രസിൽ അംഗമാകുന്ന ആദ്യ ഹിന്ദുവാണ് തുളസി ...
