ഇന്ത്യ കരുതിയിരിക്കണം; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ പരസ്യ പരീക്ഷണം നടത്തി ചൈന
ബെയ്ജിംഗ്: ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ പരസ്യ പരീക്ഷണവുമായി ചൈന. ആഗ്രഹിച്ച ലക്ഷ്യങ്ങൾ നേടിയെടുത്തു എന്നാണ് പറക്കൽ പരീക്ഷണത്തിനുശേഷം ചൈന വ്യക്തമാക്കിയത്. ചൈനീസ് പ്രതിരോധ മന്ത്രാലയം ആണ് ...
