ബിജെപിക്ക് തനിച്ച് 350 സീറ്റുകള്‍ വരെ നേടും: തമിഴ്നാട്ടിലും കേരളത്തിലും നേട്ടമുണ്ടാക്കും- സുർജിത് ഭല്ല
ഡൽഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ സീറ്റുകൾ ഇത്തവണ ബിജെപി നേടുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദനും സൈഫോളജിസ്റ്റുമായ സുർജിത് ഭല്ല. ബി ജെ പിക്ക് 330 മുതൽ ...

