‘പോലീസിന് വിരുന്നൊരുക്കി ഗുണ്ടാനേതാവ്’; അങ്കമാലി പോലീസ് നടത്തിയ റെയ്ഡിൽ കുടുങ്ങി ഡിവൈഎസ്പിയും സംഘവും
എറണാകുളം: അങ്കമാലിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ എന്നറിയപ്പെടുന്ന ജോർജിന്റെ വീട്ടിലൊരുക്കിയ വിരുന്നിൽ പങ്കെടുക്കാനാണ് ആലപ്പുഴ ഡിവൈഎസ്പിയും ...





