സഹാറയിൽ നിക്ഷേപിച്ച ഒരാൾക്കും പണം നഷ്ടപ്പെടില്ല; തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചു: അമിത് ഷാ
ഡൽഹി : സഹാറ ഗ്രൂപ്പിന്റെ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയവരുടെ പണം തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചു. സഹാറയുടെ നാല് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയവരുടെ കോടിക്കണക്കിന് രൂപയാണ് ...
