ക്രിക്കറ്റ് വാതുവെപ്പിൽ ഭർത്താവിന് നഷ്ടമായത് കോടികള്‍; വായ്പക്കാരുടെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി
ബെംഗളൂരു: ഭര്‍ത്താവിന് കടം നല്‍കിയവരുടെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ദര്‍ശന്‍ ബാബുവിന്റെ ഭാര്യ രഞ്ജിതയാണ് ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പിൽ ...
