ഐസിസ് ഭീകരരെ കൊന്നുതള്ളി അമേരിക്ക; 15 ഭീകരർ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ നടപടിയുമായി യുഎസ്-ഇറാഖ് സൈന്യത്തിന്റെ സംയുക്ത നീക്കം. ഇറാഖിലെ പടിഞ്ഞാറൻ മേഖലയിലെ അൻബർ മരുഭൂമിയിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് സംശയിക്കുന്നവരെ ലക്ഷ്യമിട്ട് ...
