വനിതകളുടെ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കി ഇസ്‍ലാമിക ഭരണകൂടം; ഫുട്ബോൾ മത്സരം കാണാൻ ഇറാൻ വനിതകൾക്ക് അനുമതി
ടെഹ്‌റാൻ: ഇറാൻ വനിതകൾക്ക് ഫുട്ബാൾ മത്സരം കാണാൻ അനുമതി. ഇനി മുതൽ ഇറാനിയൻ വനിതകൾക്ക് ഫുട്ബോൾ മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കാണാൻ സാധിക്കും. 1979ഇൽ ഏർപ്പെടുത്തിയ നിരോധനം ആണ് ...
