രണ്ടും കൽപ്പിച്ച് ഇസ്രായേൽ; ലെബനൻ തവിട് പൊടിയാവും
ബെയ്റൂട്ട്: ലെബനനുമായുള്ള വടക്കൻ അതിർത്തിയിൽ അധിക ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച് ഇസ്രയേൽ. കര അധിനിവേശത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് ഈ നീക്കം. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ...
