ഹിസ്ബുള്ളയ്‌ക്കെതിരെ കരയുദ്ധത്തിന് തയ്യാറാണെന്ന് ഇസ്രായേൽ
ന്യൂഡൽഹി: ഹിസ്ബുള്ളയ്‌ക്കെതിരെ കരയുദ്ധത്തിന് ഇസ്രായേൽ തയ്യാറാണെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ. ഹിസ്ബുള്ളയുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 1701 ...
