ഇസ്രായേൽ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ യഹ്യ സിൻവാർ ഏത് നിമിഷവും കൊല്ലപ്പെടും. ഭീകരരെ ഇസ്രായേൽ സേന വളഞ്ഞു. ഒളിത്താവളമായ തുരങ്കങ്ങൾ തകർക്കുന്നു
ഡൽഹി: ഇസ്രായേൽ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ യഹ്യ സിൻവാർ ഏത് നിമിഷവും കൊല്ലപ്പെടുമെന്ന സൂചന നൽകി ഇസ്രായേൽ. ഇസ്രായേലിന് നേരെ ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരനായ യഹ്യ ...

