മുസ്ലിം ലോകത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല; യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുക നരേന്ദ്രമോദിക്ക് മാത്രം: ഡൽഹി ഇമാം അഹമ്മദ് ബുഖാരി
ഡൽഹി: ഇസ്രായേൽ-പലസ്തീൻ യുദ്ധം ഇനി അവസാനിപ്പിക്കാൻ സാധിക്കുന്ന ഒരേ ഒരു നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും മറ്റെല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്നും ഡൽഹി ജുമാമസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ...
