ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് ഇറാൻ, ചൈനയുടെ ഇടപെടലിന് ഹമാസ് അനുകൂലികള്‍; കരയുദ്ധം ഉടനെന്ന് സൂചന
ടെല്‍അവീവ്: ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടരുമ്പോൾ കാഴ്‌ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഗസ്സയിലെ കൂട്ടക്കുരുതി ...

