ലെബനനിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേൽ; 492 പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: തിങ്കളാഴ്ച ഇസ്രയേൽ ലബനന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ 492 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണം നടത്തിയതായി ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 ...
