Tag: Isreal hamas war

‘ഇന്ത്യക്കാർ സുരക്ഷിതയിടങ്ങളിലേക്ക് മാറണം; ഇസ്രായേലിൽ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

‘ഇന്ത്യക്കാർ സുരക്ഷിതയിടങ്ങളിലേക്ക് മാറണം; ഇസ്രായേലിൽ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇസ്രായേൽ - ലെബനൻ അതിർത്തിക്ക് സമീപം മിസൈൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി ...

‘അനുഭവിക്കാൻ തുടങ്ങിയിട്ടേ ഉള്ളു ,ഇത് തുടക്കം മാത്രം, ഒരു പരിധിയുമില്ലാതെ ശത്രുക്കൾക്കെതിരെ പോരാടും’: നെതന്യാഹു

‘ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യം’: ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി നെതന്യാഹു

ടെല്‍ അവീവ്: ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും ...

‘തരൂർ പറഞ്ഞത് ലോകത്തിന് അറിയാവുന്ന സത്യം’; സുരേഷ് ​ഗോപി

‘തരൂർ പറഞ്ഞത് ലോകത്തിന് അറിയാവുന്ന സത്യം’; സുരേഷ് ​ഗോപി

ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ പ്രസ്‌താവന സത്യമെന്ന് സുരേഷ് ഗോപി. ഹമാസ് ആക്രമണത്തിന്റെ പ്രതിഫലനമാണ് ഇപ്പോൾ നടക്കുന്നത്. ശശി തരൂരിന്റെ പരാമർശം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ...

‘അനുയോജ്യമായതെന്തും ചെയ്യാൻ തയാറാണ്’ – ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ചൈന

‘അനുയോജ്യമായതെന്തും ചെയ്യാൻ തയാറാണ്’ – ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ചൈന

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് 'അനുയോജ്യമായതെന്തും' ചെയ്യാൻ തയാറെന്ന് ചൈന. പശ്ചിമേഷ്യയിലെ ചൈനയുടെ പ്രത്യേക പ്രതിനിധിയെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയുടെ മുതിർന്ന നയതന്ത്രജ്ഞനായ ...

ഈജിപ്തിനും ഗാസയ്ക്കുമിടയിലുള്ള റാഫ ക്രോസിങ്ങ് തുറന്നു – ട്രക്കുകൾ ​ഗാസയിൽ

ഈജിപ്തിനും ഗാസയ്ക്കുമിടയിലുള്ള റാഫ ക്രോസിങ്ങ് തുറന്നു – ട്രക്കുകൾ ​ഗാസയിൽ

നീണ്ട സമ്മര്‍ദത്തിനൊടുവില്‍ ഈജിപ്തിനും ഗാസയ്ക്കുമിടയിലുള്ള റാഫ ക്രോസിങ്ങ് ഇസ്രയേൽ തുറന്നു. റാഫ ക്രോസിങ്ങിലൂടെ സഹായങ്ങളുമായി എത്തിച്ചേര്‍ന്നിട്ടുള്ള ട്രക്കുകള്‍ പലസ്തീനിലേക്ക് പ്രവേശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ് ...

ഗാസയിലെ ആശുപത്രി ആക്രമണം – ഇസ്രയേലിനെ കുറ്റപ്പെടുത്തി ലോകരാഷ്ട്രങ്ങൾ!  ഹമാസ് ആ​​ഗ്രഹിച്ചതും അത് തന്നെയല്ലേ ?! 

ഗാസയിലെ ആശുപത്രി ആക്രമണം – ഇസ്രയേലിനെ കുറ്റപ്പെടുത്തി ലോകരാഷ്ട്രങ്ങൾ! ഹമാസ് ആ​​ഗ്രഹിച്ചതും അത് തന്നെയല്ലേ ?! 

ഗാസയിലെ അല്‍അഹ്ലി അറബ് ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ട സംഭവത്തില്‍ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു ഗാസയിലെ ...

ബൈഡൻ നാളെ ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്ച

ബൈഡൻ നാളെ ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്ച

ടെൽ അവീവ്: ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ടെൽ അവീവിലേക്ക്. ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച ...

കരയാക്രമണത്തിന് അനുമതിക്കായി കാത്ത് ഇസ്രായേലി സൈന്യം; ​ഗാസയിൽ പലായനം തുടരുന്നു

കരയാക്രമണത്തിന് അനുമതിക്കായി കാത്ത് ഇസ്രായേലി സൈന്യം; ​ഗാസയിൽ പലായനം തുടരുന്നു

ഗാസ മുനമ്പിലേക്കുള്ള കരയാക്രമണത്തിന് സർവസജ്ജമായി ഇസ്രായേൽ. വൻ സൈനിക സാന്നിധ്യമാണ് ഇസ്രായേൽ ഒരുക്കിയിരിക്കുന്നത്. ഒരേസമയം വിവിധ ഭാ​ഗങ്ങളിൽ നിന്നും ആക്രമണത്തിന് തയ്യാറാണെന്ന് പ്രതിരോധ സേന വ്യക്തമാക്കി. ഹമാസിനെ ...

ഓപ്പറേഷൻ അജയ്: രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ അജയ്: രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. 235 ഇന്ത്യക്കാരാണ് ഓപ്പറേഷൻ അജയ് യുടെ ഭാഗമായ രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. നിലവിൽ 20 ...

യുദ്ധം രൂക്ഷം; ഇസ്രായേലിൽ നിന്ന് കൂടുതൽ ഇന്ത്യക്കാർ മടങ്ങിയെത്തും

യുദ്ധം രൂക്ഷം; ഇസ്രായേലിൽ നിന്ന് കൂടുതൽ ഇന്ത്യക്കാർ മടങ്ങിയെത്തും

എല്ലാ ബന്ദികളെയും മോചിപ്പിക്കാതെ ഗാസമുനമ്പിലെ ഉപരോധത്തിൽ മാനുഷികമായ ഇളവ് അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. തടവിലാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ഒരു തുള്ളി വെള്ളവും ഒരിറ്റു വെളിച്ചവുമുണ്ടാകില്ലെന്ന് ഇസ്രയേൽ ഊർജമന്ത്രി ...

ലോകം മുഴുവൻ കീഴ്‌പ്പെടുത്തി ഞങ്ങളുടെ നിയമം നടപ്പിലാക്കും; ഭീഷണിയുമായി ഹമാസ്

ലോകം മുഴുവൻ കീഴ്‌പ്പെടുത്തി ഞങ്ങളുടെ നിയമം നടപ്പിലാക്കും; ഭീഷണിയുമായി ഹമാസ്

ഡൽഹി: ഹമാസിനെതിരെ ഇസ്രായേൽ അന്തിമ യുദ്ധം പ്രഖ്യാപിച്ച് മുന്നേറുമ്പോൾ ഭീഷണിയുമായി ഹമാസ് കമാൻഡർ മഹ്മൂദ് അൽ–സഹർ. തങ്ങളുടെ ആദ്യലക്ഷ്യം മാത്രമാണ് ഇസ്രയേലെന്നും, ഭൂമി മുഴുവൻ തങ്ങളുടെ നിയമത്തിന് ...

ഇസ്രയേൽ-പലസ്തീൻ യുദ്ധം: 3,555 മരണം, ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ‘ഓപ്പറേഷൻ അജയ്’

ഇസ്രയേൽ-പലസ്തീൻ യുദ്ധം: 3,555 മരണം, ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ‘ഓപ്പറേഷൻ അജയ്’

ടെൽ അവീവ്: ഹമാസ് - ഇസ്രയേൽ യുദ്ധത്തിൽ മരണസംഖ്യ 3555 കടന്നു. ഇസ്രയേലിൽ 1200 പേരും ഗാസയിൽ 1055 പേരും കൊല്ലപ്പെട്ടു. ഗാസയിലെ 200 ഇടങ്ങളിൽ ഇസ്രയേലിന്റെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.