ജീവന്റെ തുടുപ്പ് ബഹിരാകാശത്ത്! പയർ വിത്തുകൾ ബഹിരാകാശത്ത് മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഓ
ബഹിരാകാശ മാലിന്യങ്ങളിൽ ജീവന്റെ തുടുപ്പ് സൃഷ്ടിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഡിസംബര്‍ 30 ന് നടക്കുന്ന വിക്ഷേപണത്തിലാണ് ചരിത്ര ദൗത്യത്തിനായി ഐഎസ്ആർഓ ഒരുങ്ങുന്നത്. വിക്ഷേപണത്തിന്റെ ഭാഗമായി ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിൽ ...













