സുപ്രധാന ചുവടുവെപ്പുമായി ആദിത്യ-എൽ1 :ശാസ്ത്രീയ വിവരങ്ങൾ ലഭിച്ചു തുടങ്ങി
ബംഗളൂരു: ഇന്ത്യയുടെ ആദിത്യ-എൽ1 സോളാർ മിഷൻ ബഹിരാകാശ പേടകത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി ...








