ജയ്‍ ഗണേഷുമായി ഉണ്ണി മുകുന്ദൻ, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത് – പുതിയ ഗാനം നാളെയെത്തും
ഉണ്ണി മുകുന്ദൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. സംവിധാനം രഞ്‍ജിത് ശങ്കറാണ്. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ചിത്രത്തിന്റെ പുതിയ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. മഹിമാ ...


