‘മസ്ജിദിനുള്ളില്‍ ‘ജയ് ശ്രീറാം’ വിളിക്കുന്നത് എങ്ങനെ കുറ്റകരമാകും’; കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി
ഡൽഹി: മസ്ജിദിനുള്ളില്‍ 'ജയ് ശ്രീറാം' വിളിക്കുന്നത് കുറ്റകരമല്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ നിലപാടിനെതിരായ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വിഷയത്തില്‍ കര്‍ണാടക സംസ്ഥാനത്തിന്റെ നിലപാട് തേടി. ജസ്റ്റിസുമാരായ പങ്കജ് ...
