യുഎഇയിൽ മോദി അവതരിപ്പിച്ച ജയ്‌വാൻ റുപേ കാർഡ്; പ്രത്യേകതകൾ എന്തൊക്കെ? പ്രവാസികൾക്കുള്ള നേട്ടവും!
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി കരാറുകളിലാണ് കഴിഞ്ഞ ദിവസം ഇരു രാഷ്ട്രങ്ങളുടേയും നേതാക്കൾ ഒപ്പിട്ടത്. രണ്ട് ദിവസത്തെ ഔദ്യോഗിക ...
