കേരളത്തിലും പടയൊരുക്കം; പലസ്തീനുവേണ്ടി പള്ളികളിൽ പ്രാർത്ഥന നടത്താൻ ജമാഅത്തെ ഇസ്ലാമി ആഹ്വാനം
കൊച്ചി : പാലസ്തീന് വേണ്ടി പള്ളികളിൽ വെള്ളിയാഴ്ച പ്രത്യേക പ്രാർത്ഥന നടത്താനും, ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്ത് ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്‍ലാമി കേരള അമീർ ...
