കശ്മീരിൽ സർക്കാർ മേൽനോട്ടത്തിൽ ഇനി കഞ്ചാവ് തോട്ടവും; പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ
വൈദ്യശാസ്ത്രരംഗത്ത് ഇന്ത്യയുടെ നിർണായക ചുവടുവയ്പാണ് കേന്ദ്ര ശാസ്ത്ര–സാങ്കേതിക മന്ത്രാലയത്തിന്റെ ‘കഞ്ചാവ് ഗവേഷണ പദ്ധതി’. ഔഷധനിർമാണത്തിനു വേണ്ടി കഞ്ചാവിനെ ഉപയോഗിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായാണ് ജമ്മുവിൽ രാജ്യത്ത് ആദ്യമായി ...
