ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞു; 5 സൈനികർ മരിച്ചു
ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ദറിലെ ബൽനോയ് പ്രദേശത്ത് സൈനിക വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ...











