ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷ സേന
ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. ബാരാമുള്ള ജില്ലയിലെ സോപൂരിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. രണ്ട് ...
