ജമ്മു കശ്മീരിൽ പൊലീസുകാരന് വീരമൃത്യു; പ്രദേശം വളഞ്ഞ് സുരക്ഷാസേന
ദില്ലി: ദില്ലി: ജമ്മു കശ്മീരിലെ ബാരമുള്ളയിൽ പൊലീസ് ഹെഡ് കോൺസ്റ്റബിളിന് വീരമൃത്യു. ഗുലാം മുഹമ്മദ് ദറിനെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. പൊലീസുകാരന്റെ വീടിന് സമീപത്തായിരുന്നു വെടിവയ്പ്പ്. ഗുരുതരമായി ...

