പൂഞ്ച് ഭീകരാക്രമണം: മൊബെെൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു, ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി.
ജമ്മു കശ്മീർ; പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകർക്കായുള്ള തിരച്ചിലിന്റെ ഭാഗമായി മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതായി സുരക്ഷാ സേന അറിയിച്ചു. പ്രദേശത്ത് പരിശോധനയും വ്യോമനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പൂഞ്ച് ...

