ജമ്മുകശ്മീർ വീണ്ടും കലാപകലുഷിതമാവുമോ?; സുപ്രധാനമായ വിധി ഇന്ന്
ഡൽഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതി വിധി പറയും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൻന്മേലാണ് കോടതിയുടെ സുപ്രധാന വിധി വരാനിരിക്കുന്നത്.2019 ആഗസ്ത് ...
