കശ്മീരിലെ കത്വയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; രണ്ട് സൈനികർക്ക് പരിക്ക്
തിങ്കളാഴ്ച ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ബില്ലവാർ മേഖലയിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തി. ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

