അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം ത്യാഗത്തിന്റെയും തപസിൻ്റെയും ഫലം; നീതിനല്‍കിയ ഇന്ത്യന്‍ ജുഡീഷ്യറിയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
അയോദ്ധ്യ: നീണ്ട കാലത്തെ തപസ്യയ്ക്ക് ശേഷം ശ്രീരാമൻ എത്തിയെന്ന് പ്രധാനമന്ത്രി. ത്യാഗത്തിന്റെയും തപസിൻ്റെയും ഫലമാണതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ഇന്നാണ് ദീപാവലിയെന്നും വൈകുന്നേരങ്ങളിൽ വീടുകളിൽ രാമജ്യോതി തെളിയുമെന്നും ...




