ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, ഒരാൾക്ക് 30 വർഷം തടവ്
കോഴിക്കോട്: ജാനകിക്കാട് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. ഒന്ന്, മൂന്ന്, നാല് പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ. രണ്ടാം പ്രതിക്ക് 30 വർഷം ...
