‘ചൈന ഫസ്റ്റ്, ഇന്ത്യ സെക്കന്റ്’ എന്നാണ് നെഹ്‌റു പറഞ്ഞിരുന്നത്; എസ്.ജയശങ്കർ
ന്യൂഡൽഹി: പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി ജവർലാൽ നെഹ്റുവിനെ വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം വാഗ്‌ദാനം ചെയ്‌തപ്പോൾ പ്രധാനമന്ത്രി നെഹ്‌റു 'ഇന്ത്യ ...
