ജയപ്രദയ്ക്ക് തിരിച്ചടി – തടവ് ശിക്ഷ റദ്ദാക്കാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു
ചെന്നൈ: എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്‌ഐ) ഫണ്ട് കേസില്‍ നടിയും മുന്‍ എം പിയുമായ ജയപ്രദയ്ക്ക് തിരിച്ചടി. ജയപ്രദയുടെ തടവ് ശിക്ഷ റദ്ദാക്കാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ...
