ഇന്ത്യ–മാലിദ്വീപ് വിഷയത്തിൽ ആദ്യ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
നാഗ്പൂർ: ഇന്ത്യയും മാലിദ്വീപുമായുള്ള നയതന്ത്ര സംഘർഷത്തിൽ ആദ്യ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മറ്റൊരു രാജ്യത്തിൻറെ രാഷ്ട്രീയം അതവരുടെ രാഷ്ട്രീയമാണെന്നും അതിൽ നമുക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്നും ...
