മീൻ പിടിക്കുന്നതിനിടെ ജെല്ലിഫിഷ് കണ്ണിൽ തെറിച്ചു; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ജെല്ലി ഫിഷ് കണ്ണിലിടിച്ചുണ്ടായ അസ്വസ്ഥതയെത്തുടർന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. കരുംകുളം പള്ളം അരത്തൻതൈ പുരയിടത്തിൽ പ്രവീസ് (57) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് പ്രവീസ് ...
