‘വോട്ടെണ്ണൽ കേന്ദ്രത്തിന് 2 കിലോമീറ്റർ ചുറ്റളവിൽ ഇൻ്റർനെറ്റ് സേവനങ്ങൾ പാടില്ല’; തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത്
റാഞ്ചി: വോട്ടെണ്ണൽ കേന്ദ്രത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎം. വെള്ളിയാഴ്ച രാത്രി തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യമുന്നയിച്ച് കത്തയച്ചു. ...





