ഫോണിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ്പ് വിറ്റ് റിലയൻസ്; ജിയോബുക്കിന് 12,890
തൊട്ടതെല്ലാം പൊന്നാക്കുന്ന മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് പുറത്തിറക്കിയ ലാപ്‌ടോപ്പും വിപണിയിൽ തരംഗമാകുന്നു. വിദ്യാർത്ഥികളെ ലക്ഷ്യംവച്ചുള്ള അടിസ്ഥാന മോഡലുകളാണ് ജിയോബുക്ക് എന്ന പേരിൽ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ...
