വാട്‌സാപ്പ് മുതൽ യു.പി.ഐ പേയ്‌മെന്റ് വരെ നടത്താം; 1,399 രൂപയുടെ ജിയോ ഫോണെത്തി!
ജിയോ പുതിയ 4ജി ഫോൺ വിപണിയിലിറക്കി. സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യംവച്ചാണ് കമ്പനി പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. വലിയ വിലയുള്ള ഫോണിൽ കിട്ടുന്ന സാധാരണ സേവനങ്ങളെല്ലാം ജിയോയുടെ ബജറ്റ് ...