എയർ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ തിക്കും തിരക്കും; 1,800 ഒഴിവുകളിലേക്ക് എത്തിയത് 15,000 ഉദ്യോഗാർത്ഥികൾ
എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് നടത്തിയ വാക്ക്-ഇൻ ഇൻ്റർവ്യൂവിന് ആയിരക്കണക്കിന് തൊഴിലന്വേഷകർ എത്തിയപ്പോൾ മുംബൈയിലെ കലിനയിൽ ചൊവ്വാഴ്ച അരാജകമായ രംഗങ്ങളാണ് ഉണ്ടായത്. ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജൻ്റ് ...
