കൗണ്ടർ ഡ്രോൺ മുതൽ ബുള്ളറ്റ് പ്രൂഫ് ലിമോസിനുകൾ വരെ; ജോബൈഡൻ മുതൽ കനേഡിയൻ പ്രസിഡന്റ് വരെ ഇന്ത്യൻ സുരക്ഷാ വലയത്തിൽ
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്ക് കനത്ത സുരക്ഷാ വലയം. പഴുതടച്ച സുരക്ഷയിലാണ് ലോകനേതാക്കൾ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ സമ്മേളനം നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ...
