നിലത്തിടേണ്ടതല്ല ദേശീയപതാക ; ബ്രിക്സ് യോഗത്തിൽ ഒരു മോദി മാതൃക
ജോഹനസ്ബർഗ്ഗ്: ബ്രിക്‌സ് യോഗത്തിൽ പങ്കെടുക്കവെ, നിലത്ത് കിടന്ന ദേശീയ പതാക ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരവോടെയെടുത്ത് മാറ്റുന്ന ദൃശ്യങ്ങൾ ശ്രദ്ധ നേടുന്നു. യോഗത്തിൽ ഗ്രൂപ്പ് ഫോട്ടോയെടുക്കാനായാണ് അതാത് ...
