‘ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ജോൺ ബ്രിട്ടാസ് വിളിച്ചിരുന്നു’; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ടാണ് ഉണ്ടായതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
തൃശൂര്‍: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍ ബ്രിട്ടിസ് ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ജോണ്‍ ബ്രിട്ടാസ് വിളിച്ചത്. ...


