‘ഒരു പണിയുമില്ലേ, നീയൊക്കെ തെണ്ടാന്‍ പോ; മാധ്യമ പ്രവർത്തകരോട് കയര്‍ത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എം. സി ദത്തൻ
തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് കയർത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്‍. സെക്രട്ടറിയേറ്റിലേക്കുള്ള വഴിയിൽ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ ദത്തനെ പോലീസ് ...
